കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; കോഴിക്കോട്ട് ഒരാൾ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെയാണ് (32) കോഴിക്കോട് കസബ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ...
പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്‌റ്റഡിയിൽ
പാലക്കാട്: മണ്ണാർക്കാട് എളമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്‌ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
വീടിന് സമീപത്തെ...
നിയന്ത്രണംവിട്ട കാറിടിച്ചു; ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു
കോഴിക്കോട്: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി...
കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; പ്രതികളിൽ ഉദ്യോഗസ്‌ഥരും, പലരും ഒളിവിൽ
കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീർഘകാലമായി പലരും വിദ്യാർഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടത്.
കുട്ടിയുടെ ഫോൺ പരിശോധിച്ച...
കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്‌ക്ക് ദാരുണാന്ത്യം
കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ...
കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി
കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത...
മുള്ളൻകൊല്ലി പഞ്ചായത്തംഗം ജീവനൊടുക്കി; തങ്കച്ചനെതിരായ കള്ളക്കേസിലെ ആരോപണ വിധേയൻ
കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായവരിൽ ഒരാളായിരുന്നു ജോസ്.
ജോസിനെ...
ദേശീയപാത നിർമാണ പ്രവൃത്തി; ക്രെയിൻ പൊട്ടിവീണ് യുവാക്കൾക്ക് ദാരുണാന്ത്യം
കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വടകര മണിയൂർ പാലയാട് കെപിപി ബാബുവിന്റെ മകൻ കെകെ അശ്വിൻ ബാബു (27), മടപ്പള്ളി സ്‌കൂളിന് സമീപം...