Sun, Jan 25, 2026
24 C
Dubai

നാദാപുരത്ത് വിദ്യാർഥി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

നാദാപുരം: തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്‌മാഗാന്ധി ഗവ. കോളേജ് ബിഎസ്‌സി ഫിസിക്‌സ്...

അസ്‌മ മരിച്ചത് അമിത രക്‌തസ്രാവം മൂലം; ഭർത്താവ് സിറാജുദ്ദീൻ കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തും. ശനിയാഴ്‌ച വൈകിട്ട് ഒമ്പത് മണിയോടെയാണ് പെരുമ്പാവൂർ...

കാലിൽ പൊട്ടിയൊലിക്കുന്ന മുറിവ്, നടക്കാൻ ബുദ്ധിമുട്ട്; ആനയെ എഴുന്നള്ളിച്ചതിൽ പ്രതിഷേധം

കണ്ണൂർ: പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലംകുന്ന് ഗണേശൻ എന്ന ആനയോടാണ് അധികൃതരുടെ ക്രൂരത. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന...

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവതികളടക്കം നാലംഗ സംഘം പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീർ (37), ഇരിക്കൂർ സ്വദേശി...

ഉരുൾപൊട്ടൽ ബാധിത മേഖലയിലേക്ക് പോകുന്നതിന് സഞ്ചാരികൾക്ക് കർശന വിലക്ക്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. വിനോദസഞ്ചാരികൾ സ്വന്തം നിലയ്‌ക്കോ താമസിക്കുന്ന റിസോർട്ടുകളിലെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാൻ...

ലഹരി ഉപയോഗം ചൊദ്യം ചെയ്‌തു; പരപ്പനങ്ങാടിയിൽ സംഘർഷം- ഒട്ടേറെപ്പേർക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടിയിൽ ലഹരി ഉപയോഗം സംബന്ധിച്ച വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണവും...

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ

മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥനും യുവാവിനും വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത്‌ നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്....
- Advertisement -