Tue, Feb 24, 2026
28 C
Dubai

കണ്ണൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ; അന്വേഷണം തുടങ്ങി

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് ഇന്നലെ അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കാമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയ...

കനത്തമഴയിൽ ഓടയിൽ വീണ് കാണാതായ വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമഴ്‌ന്ന് കിടക്കുന്ന രൂപത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...

പൊന്നാനിയിൽ എംപിജി ഫൗണ്ടേഷന്റെ റമദാൻ റിലീഫ് പ്രവർത്തനം

മലപ്പുറം: അർഹരായ കുടുംബങ്ങൾക്കും വ്യക്‌തികൾക്കും സഹായമെത്തിക്കാൻ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീടുകളുടെ മേൽക്കൂര ഓലമേയലും, നിർധന രോഗികൾക്കുള്ള ചികിൽസാ സഹായവും, വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള ധനസഹായവും അടങ്ങുന്നതാണ്...

ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ

മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്‌...

നാദാപുരത്ത് ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക...

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥിക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സീനിയർ-ജൂനിയർ വിദ്യാർഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്‌ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒന്നാംവർഷ ഹിന്ദി വിദ്യാർഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ...

എൻഎം വിജയന്റെ ആത്‍മഹത്യ; കെ സുധാകരന്റെ മൊഴിയെടുക്കും

ബത്തേരി: വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്‌ച...

മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിൽ, കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം

കണ്ണൂർ: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിലെന്ന് പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്....
- Advertisement -