Tue, Jan 27, 2026
18 C
Dubai

സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യം; അന്വേഷണത്തിന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം

പാലക്കാട്: സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കളക്‌ടറുടെ നിർദ്ദേശം. സന്ദീപ് വാര്യർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുൻ‌കൂർ അനുമതി വാങ്ങാതെയാണെന്നാണ് റിപ്പോർട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ്...

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായമില്ല; വയനാട്ടിൽ നാളെ ഹർത്താൽ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ എൽഡിഎഫും യുഡിഎഫും വയനാട്ടിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി,...

കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന; റിപ്പോർട് തേടി വനിതാ കമ്മീഷൻ

പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി വനിതാ കമ്മീഷൻ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ...

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത്...

നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

മലപ്പുറം: നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ വകുപ്പ് നിർദ്ദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്‌തമാണോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 2 മരണം; 9 പേർക്ക് പരിക്ക്

കണ്ണൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറുടെ നില...

സിപിഎമ്മിലെ കെകെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ കെകെ രത്‌നകുമാരി അധികാരമേറ്റു. ആരോഗ്യ- വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷനായിരുന്നു. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പിപി ദിവ്യയെ മാറ്റിയതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ്...

പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. വാളയാർ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക്...
- Advertisement -