Thu, Jan 29, 2026
21 C
Dubai

അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു

മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...

കോഴിക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: നഗരത്തിലെ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. ഓട്ടോയിൽ കയറിയ യാത്രക്കാരനാണ് ശ്രീകാന്തിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതക...

ചെന്നൈ സെൻട്രലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ

ചെന്നൈ: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിയെന്ന് സ്‌ഥിരീകരണം. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്‌ഥിര താമസക്കാരിയുമായ രേഷ്‌മയാണ് (24) മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ...

താമരശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയും സുഹൃത്തും മരിച്ച നിലയിൽ

കോഴിക്കോട്: താമരശേരി കരിഞ്ചോലയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനി ദേവനന്ദയും ഏകരൂൽ സ്വദേശി വിഷ്‌ണുവുമാണ് മരിച്ചത്. ബാലുശേരി കാപ്പിക്കുന്നിലെ...

താമരശേരിയിൽ യുവാവിനെ കുത്തിയ സംഭവം; പ്രതി പിടിയിൽ

താമരശേരി: വെസ്‌റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തെ തുടർന്ന് യുവാവിനെ കുത്തിയ പ്രതി പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ്...

കള്ളവോട്ടും ആൾമാറാട്ടവും തടയാൻ; കണ്ണൂരിൽ പഴുതടച്ച സുരക്ഷ

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ആൾമാറാട്ടവും തടയാൻ കണ്ണൂരിൽ പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടവും പോലീസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ് നടക്കുന്ന മുഴുവൻ സമയവും വെബ് കാസ്‌റ്റിങ്‌ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം...

കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം

വയനാട്: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. രാവിലെ 6.15ന് മേഖലയിൽ എത്തിയ മാവോയിസ്‌റ്റ് സംഘം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നാട്ടുകാരോട് ആഹ്വാനം ചെയ്‌തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു....

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ; തീ അണച്ചു

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗ്‌നിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവസ്‌ഥലത്തെത്തി തീ അണച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം...
- Advertisement -