തിരുവനന്തപുരം: ജില്ലയിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്‌ച വൈകിട്ടോടെ നാട്ടുകാരാണ് വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിനു സമീപം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read also: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം; കുട്ടികളെ ഇന്ന് കോടതിയിൽ ഹാജരാക്കും







































