Tag: 2020 Oct 25 IPL
ഒടുവില്‍ ‘സ്‌പാർക്ക്’ വന്നു; ബംഗളൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ
ദുബായ്: ജയത്തിനായുള്ള ചെന്നൈയുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. പുതുമുഖം റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയം. വിജയ ലക്ഷ്യമായ 146...































