Tag: 3 Students Drowned To Death
കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്നുപേർ മുങ്ങി മരിച്ചു
കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി മൂന്നുപേർ മുങ്ങി മരിച്ചു. പയ്യാവൂർ പുഴയിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ് മുങ്ങിമരിച്ചത്. കോയിപ്ര വലക്കുമറ്റത്തിൽ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകൾ അലീനയാണ് (14) മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം...
വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം...
കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
കാസർഗോഡ്: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷറഫിന്റെ സഹോദരൻ മജീദിന്റെ മകൻ സമദ് (13), ഇവരുടെ...

































