Tag: 7 INDIANS RETURNED
ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി
ന്യൂഡെല്‍ഹി: ലിബിയയില്‍ ഒരു മാസത്തോളം ബന്ദികളായി കഴിയേണ്ടി വന്ന 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി. ഇന്നലെ ഡെല്‍ഹിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. ലിബിയയിലെ ആഷ്വെരിഫ് എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബര്‍ 14-നാണ് ഇവരെ ഒരു...