Tag: A. M. Ariff MP
എംപിയുടെ ഇടപെടല്‍; ആകാശവാണി ആലപ്പുഴ നിലയം പൂട്ടുന്നത് താല്‍കാലികമായി മരവിപ്പിച്ചു
ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം താല്‍കാലികമായി മരവിപ്പിച്ചു. ഒരാഴ്‌ചത്തേക്കാണ് തീരുമാനം മരവിപ്പിച്ചത്. എഫ്എം നിലനിര്‍ത്തി എഎം ട്രാന്‍സ്‌മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍...































