Tag: A Padmakumar
ശബരിമല സ്വർണക്കൊള്ള; പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദേവസ്വം പ്രസിഡണ്ട് എന്ന രീതിയിൽ ഒപ്പുവയ്‌ക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും...
‘പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയുമായും നേരത്തെ പരിചയം’; കുരുക്കായി പത്‌മകുമാറിന്റെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്ത്രി കണ്‌ഠരര് രാജീവരെയും സംശയനിഴലിലാക്കുന്നതെന്ന് റിപ്പോർട്. മന്ത്രിയുമായി നേരത്തെ...
എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തും
തിരുവനന്തപുരം: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായ എ പത്‌മകുമാറിനെ തരം താഴ്‌ത്താനാണ് സിപിഎം തീരുമാനം.
പത്തനംതിട്ട ജില്ലാ...
സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം; പത്‌മകുമാറുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി നേതാക്കൾ
പത്തനംതിട്ട: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്‌മകുമാറുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി നേതാക്കൾ. ജില്ലാ പ്രസിഡണ്ട് വിഎ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ്...
എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; തുറന്നടിച്ച് എംവി ഗോവിന്ദൻ
പത്തനംതിട്ട: എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ലെന്ന് തുറന്നടിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ല. ആരോഗ്യകരമായ ചർച്ചയും സ്വയം വിമർശനവുമാണ് സമ്മേളന ദിവസങ്ങളിൽ നടന്നത്. പൂർണമായും യോജിച്ച്...
’52 വർഷത്തെ പ്രവർത്തനം, ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം’; പൊട്ടിത്തെറിച്ച് എ പത്‌മകുമാർ
കൊല്ലം: സിപിഎം സംസ്‌ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്‌മകുമാർ. സംസ്‌ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി....




































