Tag: Aamir khan tested covid positive
ബോളിവുഡ് താരം ആമിർ ഖാന് കോവിഡ്
ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. ആമിർ ഖാന്റെ വക്‌താവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ...































