Tag: Accident news
കണ്ണൂരിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുമരണം
കണ്ണൂർ: പാപ്പിനിശ്ശേരി കരിക്കാൻ കുളത്തിന് സമീപം കെഎസ്‌ടിപി റോഡിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ഓട്ടോ യാത്രക്കാരായ ഇരിണാവ് കണ്ണപുരം സ്വദേശികളായ റഷീദ (57), അലീമ (56) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവർക്കും...
കടമ്പനാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 38 വിദ്യാർഥികൾക്ക് പരിക്ക്; താമരശ്ശേരിയിലെ അപകടത്തിൽ ഒരുമരണം
പത്തനംതിട്ട: കടമ്പനാട് കള്ളുകുഴിയിൽ ടൂറിസ്‌റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 38 വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം ഫാത്തിമാ മെമ്മോറിയൽ ബിഎഡ് ട്രെയിനിങ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് ടൂർ പോയ രണ്ട് ബസുകളിൽ...
കാറിടിച്ച് റോഡിൽ വീണു, ലോറി കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചു. മുരിക്കുമണ്ണിൽ ഐരക്കുഴി പ്ളാച്ചിറവട്ടത്ത് വീട്ടിൽ ഷൈല ബീവിയാണ് (51) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു....
പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.
ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും...
ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്...
വൈത്തിരിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; വിദ്യാർഥികളടക്കം 15 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി വെറ്ററിനറി കോളേജ് ഗേറ്റിന് സമീപം ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കർണാടകയിലെ കുശാൽ നഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്...
പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്
പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിലാണ് സംഭവം. കൂരമ്പാല പത്തിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന്...
‘ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും, രാത്രികാല പരിശോധന കർശനമാക്കും’
തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത കമ്മീഷണറുടെ റിപ്പോർട് കിട്ടി. മദ്യ ലഹരിയിലാണ് ക്ളീനർ...






































