Tag: Actor Prithviraj Covid
നടന്‍ പൃഥ്വിരാജിന് കോവിഡ്
കൊച്ചി: 'ജനഗണമന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കോവിഡ് സ്‌ഥിരീകരിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ...































