Fri, Jan 23, 2026
19 C
Dubai
Home Tags Additional District Magistrate

Tag: Additional District Magistrate

‘ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം’; പരാതിയുമായി നവീന്റെ സഹോദരൻ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പോലീസിനാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്. പിപി ദിവ്യക്കും ആരോപണം...

നവീന്റെ സംസ്‌കാരം നാളെ; ദിവ്യയുടെ വീട്ടിലേക്ക് ഇന്ന് മാർച്ച്, കണ്ണൂരിൽ ഹർത്താൽ

കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ...

നവീന്റെ മരണവാർത്ത ഞെട്ടിക്കുന്നത്, കൊലപാതകത്തിന് തുല്യമായ സംഭവം; വിഡി സതീശൻ

തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീൻ ബാബുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ...

ജില്ലാ പ്രസിഡണ്ടിന്റെ അഴിമതി ആരോപണം; കണ്ണൂർ എഡിഎം മരിച്ച നിലയിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്‌ഫർ ലഭിച്ച അദ്ദേഹം...
- Advertisement -