Tag: ADGP MR Ajith Kumar
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ളീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്ക് സ്‌റ്റേ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആവശ്യമായ അനുമതി വാങ്ങാതെ പരാതിയിൽ നടപടി സ്വീകരിച്ച വിജിലൻസ് കോടതിയുടെ...
‘കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റ്’; വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും...
എംആർ അജിത് കുമാറിന് തിരിച്ചടി; ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട് കോടതി തള്ളി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട് പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തെ...
എംആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി; എക്‌സൈസ് കമ്മീഷണറായി നിയമിച്ചു
തിരുവനന്തപുരം: എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല ട്രാക്‌ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു....
കാലുവേദനയെന്ന് വിശദീകരണം; അജിത് കുമാറിന്റെ ട്രാക്‌ടർ യാത്രാ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്‌സണൽ സ്‌റ്റാഫുകളും ട്രാക്‌ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്‌ഠ നടന്ന ദിവസമാണ് അജിത്...
അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വം, ട്രാക്‌ടറിൽ എത്തിയത് നിയമവിരുദ്ധം; ഹൈക്കോടതി
കൊച്ചി: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത് നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടി....
ട്രാക്‌ടറിൽ സന്നിധാനത്തെത്തി; എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ
പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. അജിത് കുമാർ ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്‌ടറിൽ യാത്ര ചെയ്‌തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് കൈമാറിയെന്നാണ് സൂചന. ട്രാക്‌ടർ...
എഡിജിപി എംആർ അജിത് കുമാർ കുറ്റവിമുക്‌തൻ; വിജിലൻസ് റിപ്പോർട് കോടതിയിൽ സമർപ്പിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. അന്വേഷണ റിപ്പോർട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞദിവസം...