Fri, Feb 20, 2026
23 C
Dubai
Home Tags Adivasi woman killed in tiger attack

Tag: Adivasi woman killed in tiger attack

നരഭോജി കടുവയ്‌ക്കായി തിരച്ചിൽ; മാനന്തവാടിയിൽ ഹർത്താൽ, രാധയുടെ സംസ്‌കാരം ഇന്ന്

കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ തുടരും. മുത്തങ്ങയിൽ...

നരഭോജി കടുവ; മാനന്തവാടി നഗരസഭയിൽ നാളെ ഹർത്താൽ- 27 വരെ നിരോധനാജ്‌ഞ

കൽപ്പറ്റ: വയനാട്ടിൽ വീട്ടമ്മയെ കൊന്നുതിന്ന നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിത 13 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27...

രാധയെ കൊന്നുതിന്ന് നരഭോജി കടുവ; വെടിവെച്ച് കൊല്ലും, പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ

മാനന്തവാടി: വയനാട്ടിൽ യുവതിയെ കടുവ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്....
- Advertisement -