Tag: AIADMK in Kerala
ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങി എഐഎഡിഎംകെ
ചെന്നൈ: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങി എഐഎഡിഎംകെ. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് പാര്‍ട്ടി അംഗങ്ങളും വക്‌താക്കളും ടെലിവിഷന്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്ന് എഐഎഡിഎംകെ അറിയിച്ചു.
ടെലിവിഷന്‍ സംവാദങ്ങള്‍ക്കായി...
എഐഎഡിഎംകെ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരഞ്ഞെടുപ്പിൽ പത്തിലേറെ മണ്ഡലങ്ങളില്‍ മൽസരിക്കും
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ...
































