Tag: Air India service To Ukraine
ഒഴിപ്പിക്കൽ വേഗത്തിലാക്കണം; യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ പങ്കുവച്ച് രാഹുൽ
ന്യൂഡെൽഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വീഡിയോയിൽ, ബെംഗളൂരു സ്വദേശികളായ രണ്ട് ഇന്ത്യൻ...
യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ
ചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസത്തിനായി യുക്രൈനിൽ പോയ തമിഴ്‌നാട് സ്വദേശികളായ അയ്യായിരത്തോളം വിദ്യാർഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി...
അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം
ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി,...
യുക്രൈനിലെ മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: റഷ്യൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേരത്തെ...
വ്യോമാതിർത്തി അടച്ചു; യുക്രൈനിൽ നിന്നും യാത്രക്കാരില്ലാതെ എയർ ഇന്ത്യ മടങ്ങി
ന്യൂഡെൽഹി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം യാത്രക്കാരില്ലാതെ മടങ്ങുന്നു. യുക്രൈൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണ് ഇപ്പോൾ മടക്കം. റഷ്യൻ സൈനിക നീക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ യുക്രൈൻ വ്യോമാതിർത്തികൾ അടച്ചത്.
റഷ്യ-യുക്രൈൻ...