Mon, Oct 20, 2025
32 C
Dubai
Home Tags AK saseendran

Tag: AK saseendran

കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; റിപ്പോർട് തേടി വനംമന്ത്രി

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്‌ഥലത്ത്‌ വെച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ...

തോമസ് കെ തോമസ് എൻസിപി സംസ്‌ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്‌ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ തോമസിനെ അധ്യക്ഷനാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎൽഎയാണ് തോമസ് കെ...

എൻസിപി സംസ്‌ഥാന അധ്യക്ഷനാകാൻ തോമസ് കെ തോമസ്; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക്‌ തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡണ്ടുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡണ്ടുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി...

എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ തോമസ് കെ തോമസ്; ചർച്ചയിൽ ധാരണ

മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും...

എൻസിപിയിൽ പൊട്ടിത്തെറി; സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ

തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾക്കിടെ, എൻസിപി സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന് പിസി ചാക്കോ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്. പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡണ്ട് കൂടിയാണ്...

‘സ്‌പെഷ്യൽ ഡ്രൈവ് തുടരും; പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ കഴിയട്ടെ’

കോഴിക്കോട്: പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തതിൽ നാട്ടുകാർക്ക് ആശ്വാസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ചത്തെങ്കിലും വനംവകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ...

എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല; എകെ ശശീന്ദ്രൻ തുടരും

തിരുവനന്തപുരം: മന്ത്രി സ്‌ഥാനത്ത്‌ നിന്ന് എകെ ശശീന്ദ്രനെ ഉടനെ മാറ്റില്ല. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും എൻസിപി നേതാക്കളോട് കാത്തിരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രൻ,...

എകെ ശശീന്ദ്രൻ മാറും, തോമസ് കെ തോമസ് മന്ത്രിയാകും; പിസി ചാക്കോ

തിരുവനന്തപുരം: ഒടുവിൽ തീരുമാനമായി. മന്ത്രി സ്‌ഥാനത്ത്‌ നിന്ന് എകെ ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രഖ്യാപിച്ചു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരത്...
- Advertisement -