Tag: Alcohol tragedy
മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല; സമരമാരംഭിച്ച് ഡ്രൈവർ
തിരുവനന്തപുരം: ജോലിക്കെത്തിയ തന്നെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്‌നൽ കാണിച്ചുവെന്നും ഇത് ചൂണ്ടിക്കാട്ടി തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്നും ആരോപിച്ചാണ് ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) വെള്ളിയാഴ്‌ച രാവിലെ സമരമാരംഭിച്ചത്.
വെള്ളിയാഴ്‌ച രാവിലെ...
കല്ലുവാതുക്കല്‍ മദ്യദുരന്തം; മണിച്ചൻ ഉൾപ്പടെ 33 തടവുകാര്‍ക്ക് മോചനം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു.
ഗവര്‍ണറുടെ തീരമാനം വന്നെങ്കിലും മണിച്ചന്‍ ജയിൽ മോചിതനാകാൻ...
































