Tag: All India Radio office in Thiruvananthapuram
ഹിന്ദി പരിപാടികൾ കൂടുതൽ; തിരുവനന്തപുരം ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം
തിരുവനന്തപുരം: വഴുതക്കാട്ടെ ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം. അനന്തപുരി എഫ്എം റേഡിയോയിൽ മലയാള പരിപാടിയെക്കാൾ കൂടുതൽ സമയം ഹിന്ദി ആക്കിയതിനെതിരെയാണ് തിരുവനന്തപുരം ആകാശവാണിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്. 'ഓൾ ഇന്ത്യ റേഡിയോ...































