Tag: Amoebic Encephalitis in Kerala
അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഒരാഴ്‌ചയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
രോഗം...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കൊച്ചിയിൽ യുവതിയെ ബാധിച്ചത് പുതിയ വകഭേദം, ജില്ലയിൽ ആദ്യം
കൊച്ചി: കൊച്ചിയിൽ ചികിൽസയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.
ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന...
കൊച്ചിയിലും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു; രോഗി ലക്ഷദ്വീപ് സ്വദേശി
കൊച്ചി: കൊച്ചിയിലും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സാമ്പിൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്ന്...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരു മരണം കൂടി, ഈമാസം മരിച്ചത് 11 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഇതിനിടെയാണ്...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരുമരണം കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. പോത്തൻകോട് സ്വദേശി 78കാരിയായ വയോധികയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ...
താമരശ്ശേരിയിലെ കുട്ടിയുടെ മരണം ന്യൂമോണിയയെ തുടർന്ന്, അമീബിക് മസ്‌തിഷ്‌ക ജ്വരമല്ല
കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ളാസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇൻഫ്ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കുട്ടിക്ക് മതിയായ ചികിൽസ നൽകിയില്ലെന്ന്...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരു മരണം കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്. ഈമാസം രോഗം ബാധിച്ച് മരിക്കുന്ന...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത് കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21....





































