Fri, Jan 23, 2026
15 C
Dubai
Home Tags Amoebic Encephalitis in Malappuram

Tag: Amoebic Encephalitis in Malappuram

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരുമരണം കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. പോത്തൻകോട് സ്വദേശി 78കാരിയായ വയോധികയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്. ഈമാസം രോഗം ബാധിച്ച് മരിക്കുന്ന...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21....

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു

മലപ്പുറം: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ വെട്ടം സ്വദേശിയായ 78-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമെന്ന്...

സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരുമരണം കൂടി, മരിച്ചത് ചാവക്കാട് സ്വദേശി

കോഴിക്കോട്: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്‌ക്ക് എത്തിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ബുധനാഴ്‌ചയാണ് റഹീമിനെ ഗുരുതരാവസ്‌ഥയിൽ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; ഈമാസം സ്‌ഥിരീകരിച്ചത്‌ 24 പേർക്ക്, ചികിൽസയിൽ 71 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത്‌ സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്....

അമീബിക് മസ്‌തിഷ്‌ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, 17 വയസുകാരന് രോഗം

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ഭീഷണിയൊഴിയാതെ കേരളം. സംസ്‌ഥാനത്ത്‌ വീണ്ടും ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ്...
- Advertisement -