Tag: Amusement park
സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാളെ തുറക്കും
അതിരപ്പിള്ളി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട അതിരപ്പിള്ളി സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് ശനിയാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും വാട്ടര്‍ തീം പാര്‍ക്ക്...