Tag: Anjali Nair
‘ബാലറ്റിൽ പേര് മാറ്റാനാകില്ല’; അഞ്‌ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി
കൊച്ചി: വോട്ടിങ് യന്ത്രത്തിലെ പേരിലെ ഇനീഷ്യൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്‌ഥാനാർഥി നൽകിയ അപേക്ഷ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തിലെ അഞ്‌ജലി പിവി എന്ന പേരിന് പകരം അഞ്‌ജലി നായർ എന്നാക്കി...































