Fri, Jan 23, 2026
22 C
Dubai
Home Tags Answer Sheet Missing Controversy

Tag: Answer Sheet Missing Controversy

എംബിഎ ഉത്തരക്കടലാസുകൾ നഷ്‌ടപ്പെടുത്തിയ സംഭവം; അധ്യാപകനെ പിരിച്ചുവിടാൻ തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്‌ടപ്പെടുത്തിയ പൂജപ്പുര ഐസിഎം കോളേജിലെ ഗസ്‌റ്റ്‌ അധ്യാപകൻ എ പ്രമോദിനെ പിരിച്ചുവിടാൻ തീരുമാനം. സെനറ്റ് കമ്മിറ്റി ശുപാർശയുടെ അടിസ്‌ഥാനത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ....

ഉത്തരക്കടലാസുകൾ കാണാതായ സംഭവം; പുനഃപരീക്ഷ ഈ മാസം ഏഴിന്, എതിർപ്പുമായി വിദ്യാർഥികൾ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഏഴ് തിങ്കളാഴ്‌ച...

ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിൽ ഗുരുതര വീഴ്‌ച; അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സഭവത്തിൽ നടന്നത് ഗുരുതര വീഴ്‌ച. ഉത്തരക്കടലാസ് നഷ്‌ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചു. രജിസ്‌ട്രാറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്‌ടമായെന്നാണ്...
- Advertisement -