Tag: Anth Movie
‘അന്ത്’ ബഹുഭാഷ ഹൊറർ ചിത്രം; സെക്കൻഡ് ലുക്ക് പുറത്തിറങ്ങി
പാൻ ഇന്ത്യ ബഹുഭാഷ ഹൊറർ മൂവി 'അന്ത്' സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. സംവിധായകൻ രാജേഷ് കുമാർ സംവിധാനവും ആർബി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹ നിർമാണവും വഹിക്കുന്ന ചിത്രം 'അന്ത്' എന്ന പേരിൽ...































