Tag: Arnab Goswami shifted to jail
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഫോണ്‍ ഉപയോഗിച്ചു; അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി
മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അര്‍ണബിനെ ജയിലിലേക്ക്...































