Sun, Oct 19, 2025
28 C
Dubai
Home Tags Arrest

Tag: Arrest

മോഷണം സാമ്പത്തിക ബാധ്യത തീർക്കാൻ; 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ. അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ, എലത്തൂർ, കാക്കൂർ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ...

പണത്തിന്റെ പേരിൽ തർക്കം; യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് വൈകീട്ട് 5.30ഓടെയാണ് സംഭവം. രാജേന്ദ്രൻ കാണിയുടെ...

പ്ളസ് വൺ പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരത്ത് പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ളസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർഥി അറസ്‌റ്റിൽ. നാദാപുരം കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും...

കളമശേരി പോളിടെക്‌നിക് ലഹരിക്കേസ്; ഒന്നാംപ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആകാശ് ഹൈക്കോടതിയെ...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല. നിലവിൽ ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർഥികൾ 16,000 രൂപയാണ്...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: കോളേജിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കോളേജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്‌ഥാനക്കാരായ എഹിന്ത മണ്ഡൽ, സൊഹൈൽ ഷേഖ് എന്നിവരാണ്...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; യൂണിയൻ ജന. സെക്രട്ടറി അഭിരാജിനെ പുറത്താക്കി എസ്എഫ്ഐ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ യൂണിയൻ ജനറൽ സെക്രട്ടറി ആർ അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ഇന്ന് ചേർന്ന കോളേജ് യൂണിറ്റ് സമ്മേളനത്തിലാണ്...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ. ഹോസ്‌റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്, ഷാരിഖ് എന്നിവരെയാണ്...
- Advertisement -