Tag: Artemis 2 Moon Mission Launch
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ
മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച വൈകീട്ട് 6.24നാണ് (ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54) വിക്ഷേപണം....































