Tag: Asha Workers’ strike in Kerala
സമരം 54ആം ദിവസം; ആശാ വർക്കർമാരുമായി ഇന്നും ചർച്ച ഉണ്ടായേക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ചർച്ച ഉണ്ടായേക്കും. ചർച്ചയ്‌ക്ക് സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്‌ക്ക്...
മൂന്നാംവട്ട ചർച്ചയും പരാജയം; കമ്മീഷനെ വയ്‌ക്കാമെന്ന നിർദ്ദേശം തള്ളി ആശാ വർക്കർമാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായുള്ള സർക്കാരിന്റെ മൂന്നാംവട്ട ചർച്ചയും പരാജയം. ആശമാരുടെ വേതനം പരിഷ്‌കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ വയ്‌ക്കാമെന്ന സർക്കാർ തീരുമാനം ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ അംഗീകരിച്ചില്ല.
ഓണറേറിയം...
സമരം 52ആം ദിനം; ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ ചർച്ച നടക്കുക. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ...
മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്‌തും പ്രതിഷേധം; കണ്ണുതുറക്കുമോ സർക്കാർ?
തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന് നേരെ മുടി മുറിച്ചെറിഞ്ഞ് ആശാ വർക്കർമാരുടെ പ്രതിഷേധം. വേതന വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ്...
പോരാട്ടത്തിന്റെ 50ആം നാൾ; ഇന്ന് മുടി മുറിച്ച് പ്രതിഷേധം, പിന്നോട്ടില്ലെന്ന് ആശമാർ
തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. അനിശ്‌ചിതകാല സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ച് എറിഞ്ഞാണ് ആശമാർ പ്രതിഷേധിക്കുക. അമ്പതിലധികം ആശാ...
‘ആശാ വർക്കർമാർക്ക് അധിക വേതനം നൽകണം’; തദ്ദേശ സ്‌ഥാപനങ്ങൾക്ക് കെ സുധാകരന്റെ നിർദ്ദേശം
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് അധിക വേതനം നൽകണമെന്ന് നിർദ്ദേശം നൽകി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾ സാമ്പത്തിക സ്‌ഥിതി പരിഗണിച്ച് തനത് ഫണ്ടിൽ നിന്നും പണം കണ്ടെത്താനാണ്...
പ്രതിഷേധം കടുപ്പിച്ച് ആശമാർ; തിങ്കളാഴ്‌ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് സമരം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 48ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. ബീന പീറ്റർ, അനിതകുമാരി, ഷൈലജ എന്നിവരാണ്...
ആശമാരുടെ സമരം 47ആം ദിവസം; കോട്ടയത്തും കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 47ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും കോഴിക്കോടും ഇന്ന്...