Mon, Oct 20, 2025
32 C
Dubai
Home Tags Attack Against Youth Congress Leader

Tag: Attack Against Youth Congress Leader

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍. കേസിൽ‌ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്‌ഥർ...

‘കൈകൊണ്ട് ഇടിച്ചതേ ഉള്ളൂ’; സ്‌റ്റേഷൻ മർദ്ദനം നിസാരവത്കരിച്ച് ഡിഐജി റിപ്പോർട്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് നൽകിയത് സംഭവത്തെ ലളിതവത്‌കരിക്കുന്ന റിപ്പോർട്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നാണ് തൃശൂർ ഡിഐജി ഹരിശങ്കർ...

പോലീസ് മർദ്ദനം; കടുത്ത നടപടിക്ക് സാധ്യത, ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കും. എസ്‌ഐ അടക്കം നാല് പോലീസുകാർ സ്‌റ്റേഷനിൽ വെച്ച് തല്ലിച്ചതച്ച സംഭവത്തിൽ കടുത്ത നടപടി...

യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് മർദ്ദനം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും...

യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, പോലീസുകാർക്ക് എതിരെ കേസ്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദവും കത്തുന്നു. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം....
- Advertisement -