Tag: Babasaheb Purandare
ചരിത്രകാരന്‍ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു
വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ പത്‌മഭൂഷണ്‍ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്കു...































