Sat, Feb 21, 2026
29 C
Dubai
Home Tags Balochistan Liberation Army

Tag: Balochistan Liberation Army

‘അടിസ്‌ഥാനരഹിതം, പതിവ് തന്ത്രം’; ബലൂച് ആക്രമണത്തിൽ ആരോപണം തള്ളി ഇന്ത്യ

ഇസ്‌ലാമാബാദ്: ബലൂചിസ്‌ഥാനിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്‌ഥാൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം അടിസ്‌ഥാന രഹിതമാണ്. അഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങൾ മാത്രമാണിതെന്നും എക്‌സ്...

പാക്കിസ്‌ഥാനിലെ ബിഎൽഎ ആക്രമണം; 80ലേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 80ലേറെ സൈനികരും പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. പോരാട്ടത്തിന്റെ...

പാക്കിസ്‌ഥാനിൽ ബിഎൽഎ ആക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചു. അഞ്ച് ജില്ലകളിലായി 12ലധികം...

ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു

കറാച്ചി: ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്‌ഥാൻ...

‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്‌ഥാൻ’; ആരോപണങ്ങൾ തള്ളി ഇന്ത്യ

ന്യൂഡെൽഹി: ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിന് പിന്നാലെ പാകിസ്‌ഥാൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്‌ഥാനിലെ ആക്രമണങ്ങൾക്ക് പിന്നിൽ ന്യൂഡെൽഹിയാണെന്ന പാക് ആരോപണങ്ങൾ ഇന്ത്യ തള്ളി. ആഗോള ഭീകരതയുടെ...

തീവണ്ടി റാഞ്ചൽ; ബലൂചി തടവുകാരെ മോചിപ്പിക്കാൻ വിലപേശൽ ആരംഭിച്ച് വിഘടനവാദികൾ

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്‌ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്ന...

നൂറോളം പാക് സൈനികരെ വധിച്ചു; ബലൂചിസ്‌താൻ ലിബറേഷൻ ആർമി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രണ്ട് സൈനിക ക്യാംപുകളിലായി വ്യാഴാഴ്‌ച നൂറിലധികം സൈനികരെ വധിച്ചതായി ബലൂചിസ്‌താൻ ലിബറേഷൻ ആർമി. 2022 ഫെബ്രുവരി 3ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് ബലൂചിസ്‌താൻ ലിബറേഷൻ ആർമി ഇക്കാര്യം അവകാശപ്പെടുന്നത്. നൂറോളം സൈനികരെ...
- Advertisement -