Tag: Benny Bahanan-covid
ബെന്നി ബഹനാൻ എംപിക്ക് കോവിഡ്
തൃശൂർ: ചാലക്കുടി എംപിയും കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബഹനാന് കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്‌ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ...































