തൃശൂർ: ചാലക്കുടി എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബഹനാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ എംപി അറിയിച്ചു.
Read also: നടിയെ ആക്രമിച്ച കേസ്; തടസ ഹരജിയുമായി ദിലീപ് സുപ്രീംകോടതിയില്‍