Sun, Oct 19, 2025
29 C
Dubai
Home Tags Bhutan Car Tax Evasion Probe

Tag: Bhutan Car Tax Evasion Probe

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ വീട് ഉൾപ്പടെ 17 ഇടങ്ങളിൽ ഇഡി പരിശോധന

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. പൃഥ്‌വിരാജിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ദുൽഖറിനെ വീടടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്‌ക്ക്...

വാഹനം വാങ്ങിയത് നിയമപരമായി, വിട്ടുകിട്ടണം; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

കൊച്ചി: ഓപ്പറേഷൻ നുംകൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹരജി നൽകി. കസ്‌റ്റംസ്‌ നടപടി ചോദ്യം ചെയ്‌താണ്‌ ഹരജി സമർപ്പിച്ചിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹരജിയിൽ...

ഭൂട്ടാൻ കാർ കള്ളക്കടത്ത്; വാഹനങ്ങൾ ഉടമകൾ സൂക്ഷിക്കണം, സേഫ് കസ്‌റ്റഡി നോട്ടീസ് നൽകും

എറണാകുളം: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം. കാറുകൾ ഉടമകൾക്ക് വിട്ടുകൊടുക്കാൻ കസ്‌റ്റംസ്‌ തീരുമാനിച്ചു. സേഫ് കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ ഉടമകൾക്ക്...

രജിസ്‌ട്രേഷന് കൃത്രിമ രേഖകൾ, 36 വാഹനങ്ങൾ പിടിച്ചെടുത്തു; ദുൽഖറടക്കം നേരിട്ട് ഹാജരാകണം

കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്‌റ്റംസ്‌. മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്‌റ്റംസ്‌ കമ്മീഷണർ ടി....
- Advertisement -