Sun, Oct 19, 2025
33 C
Dubai
Home Tags Binoy Viswam

Tag: Binoy Viswam

‘സിപിഎം കടുംപിടിത്തം സഹിക്കാവുന്നതിലും അപ്പുറം; തുടർന്നാൽ കോൺഗ്രസുമായി സഖ്യം’

മലപ്പുറം: സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് സിപിഐയുടെ മുന്നറിയിപ്പ്. മലപ്പുറത്ത് സിപിഐയുടെ ജില്ലാ ക്യാമ്പിലാണ് വിമർശനം. സിപിഎം കടുംപിടിത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയിൽ നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി...

‘വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ; രക്‌തം കുടിക്കാൻ അനുവദിക്കില്ല’

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ- സിപിഎം വിമർശനത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എകെ ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എകെ ബാലൻ പ്രതികരിച്ചു. പുതിയ എസ്എഫ്ഐക്കാർക്ക്...

കണ്ണൂരിലെ സ്വർണം പൊട്ടിക്കലും അധോലോകവും; ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പി ജയരാജനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിൽ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിൽ...
- Advertisement -