Tag: Blast at Kannur
പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; വീര്യം കുറഞ്ഞ ബോംബെന്ന് പോലീസ്
കണ്ണൂർ: പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചതായി നാട്ടുകാർ. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് ഇന്ന് പുലർച്ചെ 12.30ഓടെ സ്‌ഫോടനമുണ്ടായത്. രണ്ടുതവണ സ്‌ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്‍ഫോടകവസ്‌തു റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നെന്നാണ് സൂചന. ഇത്...































