Tag: Boat Disaster Bihar
ബീഹാറിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
പട്‌ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി. ഇതിൽ പത്ത് കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസാഫർപൂർ ജില്ലയിലെ സ്‌കൂൾ കുട്ടികളുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്....































