Tag: Body Donation_Sister Lucy Kalappura
മരണശേഷം ശരീരം വിദ്യാർഥികൾക്ക് പഠനത്തിന്; സമ്മതപത്രം നൽകി സിസ്‌റ്റർ ലൂസി കളപ്പുര
തിരുവനന്തപുരം : മരണശേഷം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ തീരുമാനിച്ച് സിസ്‌റ്റർ ലൂസി കളപ്പുര. തുടർന്ന് ശരീരദാനം ചെയ്യാൻ തയ്യാറാണെന്ന് വ്യക്‌തമാക്കുന്ന സമ്മതപത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസ്‌റ്റർ...































