Tag: Body Shaming in School
വിദ്യാർഥികളുടെ മനസിനെ സ്‌കൂൾ അധികൃതർ മുറിവേൽപ്പിക്കരുത്; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർഥികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന ബോഡി ഷെയ്‌മിങ് പോലുള്ള പ്രവർത്തനങ്ങൾ ക്ളാസ് മുറികളിൽ ഉണ്ടാവാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്‌ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ...































