Tag: Brain infection disease
സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം; അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരുമരണം കൂടി, മരിച്ചത് ചാവക്കാട് സ്വദേശി
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്‌ക്ക് എത്തിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ബുധനാഴ്‌ചയാണ് റഹീമിനെ ഗുരുതരാവസ്‌ഥയിൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഈമാസം സ്‌ഥിരീകരിച്ചത് 24 പേർക്ക്, ചികിൽസയിൽ 71 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത് സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്....
അമീബിക് മസ്‌തിഷ്‌ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, 17 വയസുകാരന് രോഗം
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ഭീഷണിയൊഴിയാതെ കേരളം. സംസ്‌ഥാനത്ത് വീണ്ടും ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ്...
സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം പത്തുവയസുകാരിക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കേസുകൾ കൂടുതൽ കേരളത്തിൽ, വിശദമായ പഠനം വേണം
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകളും മരണങ്ങളും സംസ്‌ഥാനത്ത് കൂടുതലായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്‌ധർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും...
സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്‌ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. എവിടെ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരു മരണം കൂടി
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭനയാണ് (56) മരിച്ചത്. ഇതോടെ, ഒരു മാസത്തിനിടെ സംസ്‌ഥാനത്ത്...




































