Tue, Oct 21, 2025
29 C
Dubai
Home Tags Burned dead body

Tag: burned dead body

മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചയോളം പഴക്കമുണ്ട്. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്ന അജയകുമാർ എന്നയാളുടെ മൃതദേഹമാണ് ഇതെന്ന് സംശയമുണ്ട്. ഇയാളെ അഞ്ചു...

വർക്കലയിൽ അജ്‌ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ അജ്‌ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇന്ന് രാവിലെയാണ് വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശം സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത്...

കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കൊച്ചി: റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള...
- Advertisement -