Tag: Cairn – India case
കെയിൻ എനർജി കേസ്; അന്താരാഷ്‌ട്ര കോടതിയിൽ ഇന്ത്യക്ക് തിരിച്ചടി
ലണ്ടൻ: കെയിൻ എനർജി കേസിലും ഇന്ത്യക്ക് തിരിച്ചടിയായി അന്താരാഷ്‌ട്ര ആർബിട്രേഷൻ കോടതിയുടെ വിധി. വോഡഫോൺ കേസിൽ പ്രതികൂല നടപടി നേരിട്ടതിന് പിന്നാലെയാണ് നികുതി സംബന്ധിച്ച കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
യുകെയിലെ പ്രമുഖ...































