Tag: candies adulterated with talcum powder
ലോലിപോപ്പില്‍ ടാല്‍കം പൗഡര്‍; കേസെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്
ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൃത്രിമം ചേര്‍ത്ത് മിഠായി നിര്‍മിക്കുന്നതായി കണ്ടെത്തി. ഇന്‍ഡോറിലെ പാല്‍ഡയിലുള്ള കെഎസ് ഇന്‍ഡസ്ട്രീസിലാണ് മിഠായി നിര്‍മാണത്തിന് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന...































