Tag: Cargo Ship Fire
വാൻ ഹായ് 503 കപ്പൽ തീപിടിത്തം; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ വാൻ ഹായ് 503 എന്ന കപ്പലിന് തീപിടിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. അപകടകരമായ വിധത്തിൽ കപ്പൽ ഓടിച്ച് അപകടം...
തീ അണയ്‌ക്കാൻ തീവ്രശ്രമം; കപ്പലിലേക്ക് ഡ്രൈ കെമിക്കൽ പൗഡർ വിതറി
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിലെ തീ അണയ്‌ക്കാൻ കോസ്‌റ്റ് ഗാർഡും നാവികസേനയും തീവ്രശ്രമം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്‌ടർ വഴി ഡ്രൈ കെമിക്കൽ പൗഡർ...
കത്തുന്ന കപ്പലിൽ ഇറങ്ങി രക്ഷാപ്രവർത്തകർ; വടംകെട്ടി ദൂരേക്ക് നീക്കാൻ ശ്രമം
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിൽ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തക സംഘം. കത്തുന്ന കപ്പലിൽ ഇറങ്ങിയ കോസ്‌റ്റ് ഗാർഡ് സംഘം വടംകെട്ടി കപ്പൽ കടലിനുള്ളിലേക്ക്...
കൂടുതൽ കണ്ടെയ്‌നറുകളിൽ തീപടർന്നു; വൻതോതിൽ പുക, രക്ഷാപ്രവർത്തനം ദുഷ്‌കരം
കോഴിക്കോട്: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി ഉൾക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. അതേസമയം, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്.
കപ്പലിന്റെ...
കപ്പൽ തീപിടിത്തം; സാഹചര്യം വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് അടിയന്തിര യോഗം
കോഴിക്കോട്: കപ്പൽ തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാർ, നാവികസേന, കോസ്‌റ്റ് ഗാർഡ്, മറ്റ് കേന്ദ്ര...
കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ
കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്‌റ്റർ ദൗത്യത്തിന് എത്ര...
കപ്പൽ പൂർണമായി കത്തി; 18 പേരെ രക്ഷപ്പെടുത്തി, നാലുപേർക്കായി തിരച്ചിൽ
കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പലിൽ ഉണ്ടായിരുന്ന നാലുപേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്ന് 44...



































