Thu, Jan 22, 2026
21 C
Dubai
Home Tags Case Against Rahul Mamkootathil

Tag: Case Against Rahul Mamkootathil

‘രാഹുലിനെതിരെ നടപടി വേണം’; പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട് സ്‌പീക്കർ

തിരുവനന്തപുരം: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡികെ. മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്‌ത...

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, ജയിലിൽ തുടരും

പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. വിശദമായ വാദത്തിന് ശേഷമാണ് കോടതി രാഹുലിന്...

രാഹുലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്; ജാമ്യഹരജി വെള്ളിയാഴ്‌ച പരിഗണിക്കും

പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ളബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ആം നമ്പർ മുറിയിലാണ് തെളിവെടുപ്പ്...

‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ സത്യഗ്രഹത്തിലാണ് മുഖ്യമന്ത്രി...

രാഹുലിന്റെ അറസ്‌റ്റ് സ്‌പീക്കറെ അറിയിച്ച് എസ്ഐടി; റിപ്പോർട് എത്തിക്‌സ് കമ്മിറ്റിക്ക് വിടും

പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത വിവരം സ്‌പീക്കർ എഎൻ ഷംസീറിനെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന്...

ബലാൽസംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ

പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്‌റ്റ്. രാഹുലിനെ പത്തനംതിട്ട...

ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈമാസം 21 വരെയാണ് നീട്ടിയത്. മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ്‌...

രാഹുലിന്റെ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ; ക്രിസ്‌മസ്‌ അവധിക്ക് ശേഷം പരിഗണിക്കും

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ബലാൽസംഗ കേസിൽ രാഹുലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ക്രിസ്‌മസ്‌ അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു....
- Advertisement -