Tag: cbi raid in bengal
കൽക്കരി കുംഭകോണം; ബംഗാളിൽ 20 ഇടത്ത് സിബിഐ റെയ്‌ഡ്
കൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്‌ഥാനങ്ങളിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ് പുരോഗമിക്കുന്നു. ഇതിൽ 25 കേന്ദ്രങ്ങളും ബംഗാളിലാണ്. കൽക്കരി മാഫിയയുടെ തലവൻ അനുപ് മജ്‌ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്...